കേരള ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം

Kerala Highcourt Office Attendant Recruitment 2024 | കേരള ഹൈക്കോടതിയിലേക്ക് പുതിയ ഓഫീസ് അറ്റൻഡന്റ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ കേരള ഹൈക്കോടതി പുറപ്പെടുവിച്ചു. നിലവിൽ 34 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂൺ 5 മുതൽ ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/05/hck-office-attendant-recruitment.html



അവലോകനം

https://staticgklistspsccareer.blogspot.com/2024/05/hck-office-attendant-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് - 05.06.2024
▪️ അവസാനിക്കുന്നത് - 02.07.2024
▪️ അപേക്ഷ ഫീസ് offline ആയിട്ട് അടയ്ക്കാൻ സാധിക്കുന്നത് - 05.07.2024 to 11.07.2024


അപേക്ഷ ഫീസ് 

https://staticgklistspsccareer.blogspot.com/2024/05/hck-office-attendant-recruitment.html


യോഗ്യതകൾ 


പ്രായപരിധി 

കേരള ഹൈക്കോടതിയുടെ ഓഫീസ് അറ്റൻഡന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 02.01.1988 നും 01.01.2006 നും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആയിരിക്കണം. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


ഒഴിവ് & വിദ്യാഭ്യാസയോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/05/hck-office-attendant-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

കേരള ഹൈക്കോടതിയുടെ ഓഫീസ് അറ്റൻഡന്റ് പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു 

▪️ Stage 1 - Written Exam
▪️ Stage 2 - Interview 


പരീക്ഷാ സെന്റർ 

കേരള ഹൈക്കോടതിയുടെ ഓഫീസ് അറ്റൻഡന്റ് പോസ്റ്റിന്റെ എഴുത്ത് പരീക്ഷ കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ വെച്ച് നടത്തും. 


അപേക്ഷ അയക്കേണ്ട രീതി

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് Kerala Highcourt വെബ്സൈറ്റിൽ പോവുക.
▪️ അവിടെ OTR ചെയ്ത് അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക.
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക
▪️ അപേക്ഷ ഫീസ് അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക
▪️ തുടർന്ന് വരുന്ന അപേക്ഷ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : Kerala High Court

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 02.07.2024


▶️ LATEST JOB UPDATES : CLICK HERE

▶️ PSC NOTIFICATIONS : CLICK HERE

▶️ MOCK EXAMS : CLICK HERE

▶️ MODEL EXAMS : CLICK HERE

Comments