റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ ജോലി നേടാൻ അവസരം

RPF Si & Constable Recruitment 2024 | ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ സേനയായ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലേക്ക് (RPF) പുതിയ സബ് ഇൻസ്‌പെക്ടർ (SI) & കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കുന്നതിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്‌ (RRB) പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. SI പോസ്റ്റിൽ 452 ഒഴിവും Constable പോസ്റ്റിൽ 4206 ഒഴിവുകളുമുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ സാധിക്കും. യോഗ്യതയുള്ളവർ മെയ് 14 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html



അവലോകനം

https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 15.04.2024
▪️ അവസാനത്തീയതി : 14.05.2024
▪️ അപ്ലിക്കേഷൻ കറക്ഷൻ ചെയ്യാൻ സാധിക്കുന്ന തീയതി : 15 - 24 മെയ് 2024
▪️ പരീക്ഷാ തീയതി : Notify Later 



അപേക്ഷാ ഫീസ് 

https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html


പ്രായപരിധി 

RPF ന്റെ Si & Constable പോസ്റ്റിലേക്കുള്ള റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം താഴെ പറയുന്നു.

▪️ Constable : 18 - 28 വയസ്സ്
▪️ SI : 20 - 28 വയസ്സ് 

01.07.2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 



ഒഴിവ് & യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html

https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html

https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html

Pay Scale 

The pay scale of the RPF Constables is Rs. 21700/- plus allowances. This a Level-3 CPC Pay Matrix Job. While the Pay Scale of the RPF Sub-Inspector (SI) is Rs. 35400/- plus allowances. This is a Level-6 Pay Matrix Job.



തിരഞ്ഞെടുപ്പ് രീതി 

RPF ന്റെ SI & Constable പോസ്റ്റ്‌ റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്. 

▪️ Stage 1 - Computer Based Written Exam (CBT)
▪️ Stage 2 - Physical Efficiency Test (PET) and Physical Measurement Test (PMT)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 



Exam Pattern 

RPF ന്റെ SI & Constable പോസ്റ്റ്‌ റിക്രൂട്മെന്റിന്റെ പരീക്ഷ രീതി താഴെ പറയുന്നു. 

▪️ Negative Mark - 1/3rd
▪️ Time Duration: 90 Minutes (1 Hour 30 Minutes)
▪️ Mode of Exam: Computer Based Test (CBT) Objective Type Exam


https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html


Physical Efficiency Test (PET) & Physical Measurement Test (PMT) 

https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html

https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html
https://staticgklistspsccareer.blogspot.com/2024/04/Rpf-recruitment.html


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ ക്ലിക്ക് ചെയ്ത് RRB വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് Application Submit ചെയ്യുക
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക 



IMPORTANT LINKS 

▪️ Notification Pdf (Constable) : Click Here

▪️ Notification Pdf (SI) : Click Here

▪️ Apply Online  : Click Here

▪️ RRB's Official Website : RRBs

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 14.05.2024


📁 Latest Job Notifications

▶️ SSC CHSL Recruitment 2024

▶️ Kerala High Court Assistant Recruitment 2024

▶️ SSC JE Recruitment 2024


📁 PSC Job Notifications

▶️ Kerala Bank Clerk & Cashier Recruitment 2024

▶️ Kerala Bank Office Attendant Recruitment 2024

▶️ PSC District Wise Notifications April 2024

▶️ PSC Statewide Notifications April 2024

Comments