കേരള ബാങ്കിൽ ക്ലർക്ക് / ക്യാഷ്യർ ആകാൻ അവസരം

Kerala Bank Clerk / Cashier Recruitment 2024 | കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള ബാങ്കുകളിലേക്ക് പുതിയ ക്ലർക്ക് / ക്യാഷ്യർമാരെ നിയമിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. നിലവിൽ 115 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് മെയ് 15 വരെ പി എസ് സി പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/04/kerala-bank-recruitment-psc.html



അവലോകനം

https://staticgklistspsccareer.blogspot.com/2024/04/kerala-bank-recruitment-psc.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് - 09.04.2024
▪️ അവസാനത്തീയതി - 15.05.2024
▪️ പരീക്ഷാ തീയതി - Notify Later 



അപേക്ഷാ ഫീസ്

പി എസ് സി വഴി നടക്കുന്ന റിക്രൂട്മെന്റിന് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് ആവശ്യം ഇല്ലാ. 


പ്രായപരിധി 

കേരള ബാങ്കിലേക്കുള്ള ക്ലർക്ക് / ക്യാഷ്യർ പോസ്റ്റ്‌ റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 18 - 40 വയസാണ്. അപേക്ഷകർ 02.01.1984 നും 01.01.2006 നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർ ആയിരിക്കണം. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


യോഗ്യത & ഒഴിവുകൾ

https://staticgklistspsccareer.blogspot.com/2024/04/kerala-bank-recruitment-psc.html


തിരഞ്ഞെടുപ്പ് രീതി 

കേരള പി എസ് സി വഴി കേരള ബാങ്കിലേക്കുള്ള ക്ലർക്ക് / ക്യാഷ്യർ പോസ്റ്റിന്റെ റിക്രൂട്ട്മെന്റ് പ്രക്രിയ താഴെ പറയുന്നവയാണ്. 

▪️ Stage 1 - Written Exam (OMR Valuation)
▪️ Stage 2 - Document Verification 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ൽ കൊടുത്തിരിക്കുന്ന  Apply Online ൽ ക്ലിക്ക് ചെയ്ത് PSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക
▪️ OTR ചെയ്ത പ്രൊഫൈൽ വഴി Application ഫിൽ ചെയ്യുക
▪️ തുടർന്ന് Applicatiom സബ്‌മിറ്റ് ചെയ്ത് കഴിഞ്ഞ് വരുന്ന Application form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.


IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : KPSC

▪️ Whatsapp Group : Join Us

▪️ Telegram Channel : Join us


LAST DATE : 15.05.2024 


📁 Latest Job Notifications

▶️ SSC CHSL Recruitment 2024

▶️ Kerala High Court Assistant Recruitment 2024

▶️ SSC JE Recruitment 2024


📁 PSC Notifications

▶️ Kerala Bank Office Attendant Recruitment 2024

▶️ PSC District Wise Notifications 2024 April

▶️ PSC Statewide Notifications 2024 April

Comments