Skip to main content
SSC വഴി ജൂനിയർ എഞ്ചിനീയർ ആകാൻ അവസരം
SSC JE NOTIFICATION 2024 | സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ പുതിയ ജൂനിയർ എഞ്ചിനീയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 968 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് - 28.03.2024
▪️ അവസാനത്തീയതി - 18.04.2024
▪️ ഫീസ് അടയ്ക്കാനുള്ള അവസാനത്തീയതി - 19.04.2024
▪️ അപ്ലിക്കേഷൻ എഡിറ്റ് ചെയ്യാനുള്ള തീയതി - 22.04.2024 to 23.04.2024
▪️ പരീക്ഷ തീയതി (CBT Paper 1) - 04.06.2024 to 06.06.2024
▪️ പരീക്ഷ തീയതി (CBT Paper 2) - Notify Later
അപേക്ഷ ഫീസ്
പ്രായപരിധി
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ജൂനിയർ എഞ്ചിനീയർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 02.08.1992 നും 01.08.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. 18 - 32 ആണ് പ്രായപരിധി. 01.08.2024 തീയതി അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
ഒഴിവ് & യോഗ്യതകൾ
തിരഞ്ഞെടുപ്പ് രീതി
സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ ജൂനിയർ എഞ്ചിനീയർ പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്.
▪️ Stage 1 - CBT (Paper 1)
▪️ Stage 2 - CBT (Paper 2)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ കൊടുത്തിരിക്കുന്ന Important Links ലെ Apply Online ൽ Click ചെയ്ത് SSC യുടെ Official Website ൽ പോവുക
▪️ Sign In ചെയ്ത് അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ Photo & Signature Upload ചെയ്യുക
▪️ Application Submit ചെയ്യുക
▪️ Application Fee അടച്ച് Application Form Download ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
IMPORTANT LINKS
▪️ Notification Pdf : Click Here
▪️ Official Website : SSC
▪️ Whatsapp Group : Join Us
▪️ Telegram Channel : Join Us
LAST DATE - 18.04.2024
Comments
Post a Comment