Skip to main content
SSC CGL 2024 നോട്ടിഫിക്കേഷൻ വന്നു
SSC CGL 2024 Notification | സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) കേന്ദ്ര സർക്കാരിന്റെ വിവിധ ഡിപ്പാർട്മെന്റുകളിലേക്ക് പുതിയ ഗ്രൂപ്പ് B&C ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 17727 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂലൈ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 24 ജൂൺ 2024
▪️ അവസാനിക്കുന്നത് : 27 ജൂലൈ 2024
▪️ അപേക്ഷഫീസ് അടയ്ക്കാനുള്ള അവസാനത്തീയതി : 25 ജൂലൈ 2024
▪️ അപ്ലിക്കേഷൻ edit ചെയ്യാനുള്ളത് : 10 - 11 ഓഗസ്റ്റ് 2024
▪️ Tier I പരീക്ഷ തീയതി : സെപ്റ്റംബർ - ഒക്ടോബർ 2024
▪️ Tier II പരീക്ഷ തീയതി : ഡിസംബർ 2024
അപേക്ഷ ഫീസ്
പ്രായപരിധി
SSC CGL 2024 റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന കുറഞ്ഞ പ്രായം 18 വയസ്സാണ്. ഉയർന്ന പ്രായം ഓരോ പോസ്റ്റിന് അനുസരിച്ച് 27, 30, 32 വയസ്സ് എന്നിങ്ങനെയാണ് (കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നോക്കുക). 01.08.2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതകൾ
SSC CGL 2024 റിക്രൂട്മെന്റിന്റെ യോഗ്യതകൾ ഓരോ പോസ്റ്റ് അനുസരിച്ച് താഴെ കൊടുത്തിരിക്കുന്നു.
▪️ Junior Statistical Officer : Bachelor’s Degree in any subject from a recognized University or Institute with at least 60% Marks in Mathematics at 12th standard level.
Or
Bachelor’s Degree in any subject with Statistics as one of the subjects at degree level.
▪️ Statistical Investigator Grade-II : Bachelor’s Degree in any subject with Statistics as one of the subjects from a recognized University or Institute. The candidates must have studied Statistics as a subject in all the three years or all the 6 semesters of the graduation course.
▪️ Research Assistant in National Human Rights Commission (NHRC) :
Essential Qualifications: Bachelor’s Degree from a recognized University or Institute.
Desirable Qualifications: Minimum one-year research experience in any recognized university or recognized Research Institution.
▪️ All other Posts: Bachelor’s Degree from a recognized University or equivalent.
Note : The candidates who have appeared in their final year of their graduation can also apply, however they must possess Essential qualification on or before the cut-off date 01-08-2024.
ഒഴിവുകൾ
SSC CGL 2024 റിക്രൂട്മെന്റിന്റെ ഒഴിവുകൾ പ്രതീക്ഷിത 17727 ഒഴിവുകളാണ്. ഇനി Final Vacancy സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പിന്നീട് വെബ്സൈറ്റ് വഴി അറിയിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
SSC CGL 2024 റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.
▪️ Stage 1 - Tier I Written Exam (CBT)
▪️ Stage 2 - Tier II Written Exam (CBT & DEST)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination
അപേക്ഷ അയക്കേണ്ട രീതി
ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക. തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് SSC ടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. തുടർന്ന് പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസിന്റെ വിവരങ്ങൾ മുകളിൽ കൊടുത്തിട്ടുണ്ട്. അപേക്ഷ ജൂലൈ 27 വരെ മാത്രം.
IMPORTANT LINKS
▪️ Notification PDF : Download
▪️ Official Website : SSC
▪️ Check Other Jobs : Home Page
LAST DATE : 27 JULY 2024
Comments
Post a Comment