പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം

SSC CHSL RECRUITMENT 2024 | സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാർ സർവീസിൽ പുതിയ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സെക്രട്ടറിയൽ അസിസ്റ്റന്റ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 3712 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് മെയ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/04/ssc-chsl-recruitment.html



അവലോകനം

https://staticgklistspsccareer.blogspot.com/2024/04/ssc-chsl-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷാ ആരംഭിക്കുന്നത് - 08.04.2024
▪️ അവസാനത്തീയതി - 07.05.2024
▪️ ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാനത്തീയതി - 08.05.2024
▪️ അപ്ലിക്കേഷൻ Correction ചെയ്യാൻ സാധിക്കുന്ന തീയതി - 10.05.2024 - 11.05.2024
▪️ പരീക്ഷാ തീയതി (Tier I) - June - July 2024 



അപേക്ഷാ ഫീസ് 

https://staticgklistspsccareer.blogspot.com/2024/04/ssc-chsl-recruitment.html


പ്രായപരിധി 

സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ CHSL റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായപരിധി അപേക്ഷകർ 02.08.1997 നും 01.08.2007 നും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. 01.08.2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 



ഒഴിവ് & യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/04/ssc-chsl-recruitment.html


തിരഞ്ഞെടുപ്പ് രീതി

സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ CHSL പോസ്റ്റ് റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്ന വിധം ആണ്.

▪️ Stage 1 - Tier I Exam
▪️ Stage 2 - Tier II Exam & Skill Test
▪️ Stage 3 - Document Verification 



Tier 1 Exam Pattern

https://staticgklistspsccareer.blogspot.com/2024/04/ssc-chsl-recruitment.html


Tier II Exam Pattern 

https://staticgklistspsccareer.blogspot.com/2024/04/ssc-chsl-recruitment.html
https://staticgklistspsccareer.blogspot.com/2024/04/ssc-chsl-recruitment.html



അപേക്ഷാ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links കൊടുത്തിരിക്കുന്ന Apply Online ൽ ക്ലിക്ക് ചെയ്ത് SSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക.
▪️ OTR ചെയ്ത് അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക.
▪️ Application Fee അടച്ച് Application Submit ചെയ്യുക.
▪️ Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.



IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : SSC

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE - 07.05.2024 



📁 Latest Job Notifications

▶️ Kerala High Court Assistant Recruitment 2024

▶️ SSC JE Recruitment 2024


📁 Psc Notifications

▶️ Kerala Psc District Wise Notifications April 2024

▶️ Kerala Psc Statewide Notifications April 2024






Comments