സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം

Kerala Co-Operative Bank Recruitment 2024 | കേരളത്തിലെ വിവിധ ജില്ലകളിലുള്ള സഹകരണ ബാങ്കുകളിൽ ജോലി നേടാൻ അവസരം. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ ക്ലർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് സർവീസ് പരീക്ഷ ബോർഡും അതാത് സഹകരണ ബാങ്കും നടത്തുന്ന പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ളവർക്ക് ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/05/cseb-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/05/cseb-recruitment.html


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : 15.05.2024
▪️ അവസാനിക്കുന്നത് : 02.07.2024
▪️ പരീക്ഷ തീയതി : പിന്നീട് അറിയിക്കും 


അപേക്ഷ ഫീസ്

SC/ ST: 50 രൂപ
മറ്റുള്ളവർ: 150 രൂപ
കൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓരോന്നിനും 50 രൂപ അധികമായി അടക്കേണ്ടതാണ്


യോഗ്യതകൾ 


പ്രായപരിധി 

കോ - ഓപ്പറേറ്റീവ് സർവീസ് പരീക്ഷ ബോർഡിന്റെ റിക്രൂട്മെന്റിന് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം 18 - 40 വയസ്സാണ്. സംവരണ വിഭാഗത്തിന് നിയമനുസൃതമായ വയസ്സിളവ് ലഭിക്കും.


ഒഴിവുകൾ

▪️ സെക്രട്ടറി - 02
▪️ അസിസ്റ്റന്റ് സെക്രട്ടറി - 07
▪️ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ - 04
▪️ ജൂനിയർ ക്ലർക്ക് - 66
▪️ ഡേറ്റ എൻട്രി ഓപ്പറേറ്റർ - 04


വിദ്യാഭ്യാസ യോഗ്യത 

https://staticgklistspsccareer.blogspot.com/2024/05/cseb-recruitment.html

https://staticgklistspsccareer.blogspot.com/2024/05/cseb-recruitment.html

https://staticgklistspsccareer.blogspot.com/2024/05/cseb-recruitment.html

https://staticgklistspsccareer.blogspot.com/2024/05/cseb-recruitment.html

https://staticgklistspsccareer.blogspot.com/2024/05/cseb-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ ബാങ്ക് നടത്തുന്ന ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ്‌ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് CSEB വെബ്സൈറ്റിൽ പോവുക
▪️ അവിടെ OTR ചെയ്ത് അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ ഫീ അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക
▪️ തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക. 



IMPORTANT LINKS 

▪️ Notification Pdf : സെക്രട്ടറി

അസിസ്റ്റന്റ് സെക്രട്ടറി

ജൂനിയർ ക്ലർക്ക്

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

ഡേറ്റ എൻട്രി ഓപ്പറേറ്റർ

▪️ Apply Online : Click Here

▪️ Official Website : CSEB

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 02.07.2024



📁 Latest Job Updates

▶️ UPSC CDS (II) 2024 Notification

▶️ UPSC NDA & NA (II) 2024 Notification

▶️ Indian Airforce Agniveer Musician Recruitment 2024

▶️ Indian Army Officer (TES) Recruitment 2024

▶️ Indian Navy Agniveer MR Recruitment 2024

▶️ Indian Navy SSR Recruitment 2024


📁 MOCK Exams

▶️ CPO & WCPO Mock Exam




Comments