Skip to main content
പ്ലസ് ടു പാസ്സായവർക്ക് ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാം
Indian Army TES 52 Recruitment 2024 | ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്കീം (TES) വഴി പുതിയ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. TES 52 ആം ബാച്ചിലേക്കാണ് നിയമനം നടത്തുന്നത്. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. 90 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ട്രെയിനിങ് ജനുവരി 2025 ൽ ആരംഭിക്കും. യോഗ്യതയുള്ളവർ ജൂൺ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 13.05.2024
▪️ അവസാനിക്കുന്നത് : 13.06.2024
▪️ ട്രെയിനിങ് ആരംഭിക്കുന്നത് : 01-2025
അപേക്ഷ ഫീസ്
ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്കീം (TES) പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് ഇല്ലാ.
പ്രായപരിധി
ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്കീം (TES) പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 16.5 വയസിനും 19.5 വയസിനും ഇടയിൽ പ്രായം ഉള്ളവർ ആയിരിക്കണം. അതായത് 02 ജൂലൈ 2005 നും 01 ജൂലൈ 2008 നും ഇടയിൽ ജനിച്ചവർ ആകണം (രണ്ട് തീയതികളും ഉൾപ്പെടെ)
ഒഴിവ് & യോഗ്യതകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്കീം (TES) പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്.
▪️ Stage 1 - Shortlisting of Applications
▪️ Stage 2 - SSB Interview
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റിൽ പോവുക
▪️ രജിസ്ട്രേഷൻ നടത്തി അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്ത് തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
IMPORTANT LINKS
▪️ Notification Pdf : Click Here
▪️ Whatsapp Group : Join Us
▪️ Telegram Channel : Join Us
LAST DATE : 13.06.2024
📁 Latest Job Updates
📁 PSC Notifications
📁 MOCK Exams
Comments
Post a Comment