CPO & WCPO Mock Exam

CPO & WCPO MOCK EXAM | കേരള PSC യുടെ പ്രധാന പരീക്ഷകളിൽ ഒന്നാണ് പ്ലസ് ടു ലെവലിൽ നടത്തുന്ന സിവിൽ പോലീസ് ഓഫീസർ & വുമൺ സിവിൽ പോലീസ് ഓഫീസർ (CPO & WCPO Exam). 2024 ൽ നടത്തുന്ന പരീക്ഷകളുടെ തീയതികൾ PSC അറിയിച്ചിട്ടുണ്ട്. CPO ഏഴ് ബറ്റാലിയനുകളിൽ നല്ല മത്സരമാണ് നടക്കുന്നത്. അതുപോലെ തന്നെയാണ് WCPO ബറ്റാലിയനിലേക്കു നടക്കുന്നത്. അതുകൊണ്ട് തന്നെ ജോലി നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല രീതിയിലുള്ള തയ്യാറെടുപ്പ് ഉണ്ടായാലേ നമ്മുക്ക് പരീക്ഷ പാസാകാൻ സാധിക്കു. കഴിഞ്ഞ Cpo & Wcpo പരീക്ഷകളുടെ Cut off മാർക്ക് നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാകും. ആയതിനാൽ STATIC GK LISTS PSC നിങ്ങൾക്ക് വേണ്ടിയിട്ട് ഒരു MOCK EXAM ഇവിടെ നൽകുകയാണ്. ഇതുപോലുള്ള Mock Exams ഉം മുൻ വർഷചോദ്യങ്ങളും പരമാവധി ചെയ്ത് നോക്കുകയാണെങ്കിൽ നിങ്ങൾക്ക് പരീക്ഷയിൽ നല്ല ഒരു റാങ്ക് നേടാൻ സാധിക്കുന്നതാണ്.


https://staticgklistspsccareer.blogspot.com/2024/04/cpo-wcpo-mock-exam.html


ഇവിടെ തന്നിരിക്കുന്ന Mock Exam കഴിഞ്ഞ മാസം STATIC GK LISTS PSC യുടെ ടെലിഗ്രാം ചാനലിൽ നടത്തിയതാണ്. അന്ന് എഴുതിയവർക്ക് ഇതൊരു റിവിഷൻ പരീക്ഷയായിട്ടും എഴുതാത്തവർക്ക് കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാനും സാധിക്കും. ഇതുപോലുള്ള Mock Exams എഴുതി പരിശീലിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.


MOCK EXAM ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. 


▪️ CPO & WCPO MOCK EXAM - Click Here



▪️ Join Our Telegram Channel : Click Here

▪️ Join Our Whatsapp Group : Click Here

▪️ Latest Job Updates : Click Here

Comments