പോസ്റ്റോഫീസുകളിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം

India Post GDS Recruitment 2024 | രാജ്യത്തെ വിവിധ പോസ്റ്റോഫീസുകളിൽ പുതിയ ഗ്രാമീൺ ഡാക് സേവക് (GDS) മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇന്ത്യ പോസ്റ്റ്‌ പുറപ്പെടുവിച്ചു. 44228 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/07/indiapost-gds-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/07/indiapost-gds-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 15 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 05 ഓഗസ്റ്റ് 2024
▪️ Merit List : Notify Later 


അപേക്ഷ ഫീസ് 

https://staticgklistspsccareer.blogspot.com/2024/07/indiapost-gds-recruitment.html


പ്രായപരിധി 

ഇന്ത്യ പോസ്റ്റ്‌ ഗ്രാമീൺ ഡാക് സേവക് (GDS) പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 18 - 40 വയസ്സാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


📁 ALSO READ : Indian Army NCC Special Entry Recruitment 2024


ഒഴിവ് & യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/07/indiapost-gds-recruitment.html

Note : പത്താം ക്ലാസ്സിന്റെ മാർക്ക്‌ അനുസരിച്ചാണ് India Post GDS പോസ്റ്റിലേക്കുള്ള റിക്രൂട്മെന്റിന്റെ Merit List Prepare ആക്കുന്നത്. 

https://staticgklistspsccareer.blogspot.com/2024/07/indiapost-gds-recruitment.html


SELECTION PROCEDURE 

The selection for the India Post GDS will be done based on marks obtained by the candidate in the 10th class. The merit list will be prepared State-wise/ Circle-wise and the candidates will be called for the document verification (DV). The department may release more than one merit list if the vacancies are not filled from the first merit list after the document verification.


📁 ALSO READ : Indian Airforce Agniveer Recruitment 2024


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് India Post ന്റെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്, അപേക്ഷ ഫീസ് അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.


IMPORTANT LINKS 

▪️ Notification PDF : Download

▪️ Vacancy Details Notice : Download

▪️ Apply Online : Click Here

▪️ Official Website : GDS

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 05.08.2024 



Comments