ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാം

Indian Army NCC Special Entry 2024 | ഇന്ത്യൻ ആർമി പുതിയ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. NCC Cadet മാരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 76 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/07/army-ncc-entry.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/07/army-ncc-entry.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 11 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 09 ഓഗസ്റ്റ് 2024
▪️ SSB ഇന്റർവ്യൂ : Notify Later


അപേക്ഷ ഫീസ് 

ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് വേണ്ട 


പ്രായപരിധി 

ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം 19-25 വയസ്സാണ്. അപേക്ഷകർ 02 ജനുവരി 2000 നും 01 ജനുവരി 2006 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. 01 ജനുവരി 2025 അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. 


ഒഴിവ് & യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/07/army-ncc-entry.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ ആർമിയുടെ NCC സ്പെഷ്യൽ എൻട്രി പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.

▪️ Stage 1 - Scrutiny of Applications
▪️ Stage 2 - SSB Interview
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് Indian ആർമിയുടെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് Submit ചെയ്യുക


IMPORTANT LINKS

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : Indian Army

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 09.08.2024 


Comments