എയർഫോഴ്സിൽ അഗ്നിവീർ ആകാം

Indian Airforce Agniveer Recruitment 2024 | ഇന്ത്യൻ എയർഫോഴ്‌സ്‌ പുതിയ അഗ്നിവീർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 2500 അടുത്ത് ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത ടെസ്റ്റ് 2024 ഒക്ടോബർ 18 ന് നടക്കും. യോഗ്യതയുള്ളവർക്ക് ജൂലൈ 8 മുതൽ ഓഗസ്റ്റ്വ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/07/airforce-agniveer-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/07/airforce-agniveer-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : ജൂലൈ 8, 2024
▪️ അവസാനിക്കുന്നത് : ഓഗസ്റ്റ് 4, 2024
▪️ പരീക്ഷ തീയതി : ഒക്ടോബർ 18, 2024


അപേക്ഷ ഫീസ് 

https://staticgklistspsccareer.blogspot.com/2024/07/airforce-agniveer-recruitment.html


പ്രായപരിധി 

ഇന്ത്യൻ എയർഫോഴ്‌സ്‌ അഗ്നിവീർ റിക്രൂട്മെന്റിന്റെ പ്രായപരിധി 17.5 - 21 വയസ്സാണ്. അപേക്ഷകർ 02 ജൂലൈ 2004 നും 03 ജനുവരി 2008 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)


ഒഴിവ് & യോഗ്യത 

https://staticgklistspsccareer.blogspot.com/2024/07/airforce-agniveer-recruitment.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ എയർഫോഴ്‌സ്‌ അഗ്നിവീർ റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.

▪️ Stage 1 - Written Exam
▪️ Stage 2 - CASB
▪️ Stage 3 - PET & PMT
▪️ Stage 4 - Adaptability Test I & II
▪️ Stage 5 - Document Verification
▪️ Stage 6 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് IAF വെബ്സൈറ്റിൽ പോവുക
▪️ അവിടെ പ്രൊഫൈൽ Create ചെയ്ത് അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക
▪️ സർട്ടിഫിക്കറ്റുകൾ upload ചെയ്യുക
▪️ അപേക്ഷ ഫീ അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.


IMPORTANT LINKS 

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : IAF

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 04.08.2024 



Comments