Skip to main content
പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ അഗ്നിവീർ ആകാൻ അവസരം
INDIAN NAVY AGNIVEER MR 02/2024 RECRUITMENT | ഇന്ത്യൻ നേവി പുതിയ MR അഗ്നിവീർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. MR 02/2024 ബാച്ചിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. നിലവിൽ ഒഴിവുകൾ എത്രയുണ്ട് എന്ന് ഇന്ത്യൻ നേവി വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം 2024 നവംബറിൽ INS Chilka യിൽ ആരംഭിക്കും. യോഗ്യതയുള്ളവർക്ക് മെയ് 13 മുതൽ ജൂൺ 05 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 13-05-2024
▪️ അവസാനിക്കുന്നത് : 05-062024
▪️ പരീക്ഷാ തീയതി : Notify Later
അപേക്ഷാ ഫീസ്
പ്രായപരിധി
ഇന്ത്യൻ നേവി അഗ്നിവീർ MR 02/2024 പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 01-11-2003 നും 30-04-2007 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.
ഒഴിവ് & യോഗ്യതകൾ
Note: The 10th Appearing candidates in 2024 are also eligible to apply.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഇന്ത്യൻ നേവി അഗ്നിവീർ MR 02/2024 പോസ്റ്റിന്റെ റിക്രൂട്ട്മെന്റ് രീതികൾ താഴെ പറയുന്ന വിധം ആണ്.
▪️ Stage 1 - Indian Navy Entrance Test (INET) (CBT)
▪️ Stage 2 - Physical Fitness Test (PFT) and Document Verification
▪️ Stage 3 - Medical Examination
Written Exam Pattern
ഇന്ത്യൻ നേവി അഗ്നിവീർ MR പോസ്റ്റ്റിക്രൂട്മെന്റിന്റെ എഴുത്ത് പരീക്ഷാ രീതികൾ താഴെ പറയുന്നതാണ്.
▪️ Mode of Exam: Computer Based Test (CBT)
▪️ Time Duration: 30 Minutes
▪️ Medium of Exam: Hindi/English
▪️ Type of Exam: Objective Type Multiple Choice Exam
▪️ Negative Marking: Yes (0.25 marks per wrong answer will be deducted)
Syllabus
Navy Agniveer MR Syllabus 2024 for Science, Mathematics and General Awareness Section is given below.
Physical Fitness Test (PFT)
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Link ൽ കൊടുത്തിരിക്കുന്ന Apply Online ൽ ക്ലിക്ക് ചെയ്ത് Indian Navy യുടെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Appljcation Fee അടച്ച് Application Submit ചെയ്യുക.
▪️ തുടർന്ന് വരുന്ന Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
IMPORTANT LINKS
▪️ Notification Pdf : Click Here
▪️ Whatsapp Group : Join Us
▪️ Telegram Channel : Join Us
LAST DATE : 05-06-2024
Comments
Post a Comment