ഇന്ത്യൻ ആർമിയിൽ ഓഫീസർ ആകാൻ അവസരം

Indian Army TGC Recruitment 2024 | ഇന്ത്യൻ ആർമി ടെക്നിക്കൽ ഗ്രാജുവേഷൻ കോഴ്‌സ് (TGC - 140) ബാച്ചിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. 30 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ട്രെയിനിങ് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (IMA) യിൽ ജനുവരി 2025 ൽ ആരംഭിക്കും. യോഗ്യതയുള്ളവർക്ക് മെയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/04/indian-army-officer-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/04/indian-army-officer-recruitment.html


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : 10.04.2024
▪️ അവസാനത്തീയതി : 09.05.2024
▪️ ട്രെയിനിങ് ആരംഭിക്കുന്നത് : ജനുവരി 2025


അപേക്ഷാ ഫീസ് 

ഇന്ത്യൻ ആർമിയുടെ ഓഫീസർ പോസ്റ്റ്‌ ആയ TGC യിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് ബാധകം അല്ല 



Pay Scale 

₹ 56.100/- - 1,77,500 Per Months, Level 10 of pay matrix 


പ്രായപരിധി 

ഇന്ത്യൻ ആർമിയുടെ TGC പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 20 - 27 വയസാണ്. അപേക്ഷകർ 02.01.1998 നും 01.01.2005 നും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആയിരിക്കണം. 01.01.2025 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. വയസ്സിളവ് ഈ പോസ്റ്റിന് ലഭിക്കില്ല. 



ഒഴിവ് & യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/04/indian-army-officer-recruitment.html


തിരഞ്ഞെടുപ്പ് രീതി 

ഇന്ത്യൻ ആർമിയുടെ TGC പോസ്റ്റിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ ഇവയാണ്. 

▪️ Stage 1 - Shortlisting of Applications
▪️ Stage 2 - SSB Interview
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 



അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ൽ കൊടുത്തിരിക്കുന്ന Apply Online ൽ ക്ലിക്ക് ചെയ്ത് Indian Army യുടെ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ തുടർന്ന് Application Submit ചെയ്ത് Application Form പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. 



IMPORTANT LINKS 

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : JOIN INDIAN ARMY

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 09.05.2024



📁 Latest Job Notifications

▶️ RPF SI & Constable Recruitment 2024

▶️ SSC CHSL Recruitment 2024

▶️ Kerala High Court Assistant Recruitment 2024

▶️ SSC JE Recruitment 2024


📁 PSC Notifications

▶️ Kerala Bank Clerk & Cashier Recruitment 2024

▶️ Kerala Bank Office Attendant Recruitment 2024

▶️ Kerala PSC District Wise Notifications April 2024

▶️ Kerala PSC Statewide Notifications April 2024

Comments