ഡിഗ്രി യോഗ്യതയുള്ളവർക്ക് ആർമി, നേവി, എയർഫോഴ്‌സ്‌ സേനകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം

UPSC CDS (II) 2024 Notification | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആർമി, നേവി, എയർഫോഴ്‌സ്‌ സേനകളിലേക്ക് പുതിയ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള കംമ്പയ്‌ൻഡ് ഡിഫെൻസ് സർവീസ് (CDS) പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. 459 ഒഴിവുകളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷ സെന്ററുകളാണ്. യോഗ്യതയുള്ളവർക്ക് ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/05/cds-ii-notification.html



അവലോകനം

https://staticgklistspsccareer.blogspot.com/2024/05/cds-ii-notification.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 15.05.2024
▪️ അവസാനിക്കുന്നത് : 04.06.2024 up to 6pm
▪️ പരീക്ഷാ തീയതി : 01.09.2024 


അപേക്ഷാ ഫീസ് 

https://staticgklistspsccareer.blogspot.com/2024/05/cds-ii-notification.html


യോഗ്യതകൾ 


പ്രായപരിധി 

▪️ For IMA—Unmarried male candidates born not earlier than 02nd July, 2001 and not later than 1st July, 2006 only are eligible.

▪️ For Indian Naval Academy—Unmarried male candidates born not earlier than 02nd July, 2001 and not later than 1st July, 2006 only are eligible.

▪️ For Air Force Academy—  20 to 24 years as on 1st July, 2025 i.e. born not earlier than 2nd July, 2001 and not later than 1st July, 2005 (Upper age limit for candidates holding valid and current Commercial Pilot Licence issued by DGCA (India) is relaxable upto 26 yrs.
i.e. born not earlier than 2nd July, 1999 and not later than 1st July, 2005 only are eligible.

Note: Candidate below 25 years of age must be unmarried. Marriage is not
permitted during training. Married candidates above 25 years of age are eligible to apply but during training period they will neither be provided married accommodation nor can they live with family out of the premises.


വിദ്യാഭ്യാസ യോഗ്യത & ഒഴിവുകൾ 

https://staticgklistspsccareer.blogspot.com/2024/05/cds-ii-notification.html

https://staticgklistspsccareer.blogspot.com/2024/05/cds-ii-notification.html


|Also Read : UPSC NDA & NA (II) 2024 Notification Releases


തിരഞ്ഞെടുപ്പ് പ്രക്രിയ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ CDS പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു 

▪️ Stage 1 - Written Exam
▪️ Stage 2 - Interview (SSB)
▪️ Stage 3 - Medical Examination
▪️ Stage 4 - Document Verification 


പരീക്ഷാ രീതി

https://staticgklistspsccareer.blogspot.com/2024/05/cds-ii-notification.html


അപേക്ഷ അയക്കേണ്ട രീതി

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് UPSC ടെ വെബ്സൈറ്റിൽ പോവുക
▪️ OTR ചെയ്ത് അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ ഫീ അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക
▪️ തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.


IMPORTANT LINKS

▪️ Notification Pdf : Click Here

▪️ Apply Online : Click Here

▪️ Official Website : UPSC

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 04.06.2024 UP TO 6PM



📁 Latest Job Updates

▶️ UPSC NDA & NA (II) 2024

▶️ Indian Airforce Agniveer Musician Recruitment 2024

▶️ Indian Army Officer (TES) Recruitment 2024

▶️ Indian Navy Agniveer MR Recruitment 2024

▶️ Indian Navy Agniveer SSR Recruitment 2024


📁 MOCK Exams

▶️ CPO & WCPO Mock Exam




Comments