Skip to main content
നാഷണൽ ഡിഫെൻസ് അക്കാദമി & നേവൽ അക്കാദമി വിജ്ഞാപനം വന്നു
NDA & NA 02/2024 Notification | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണൽ ഡിഫെൻസ് അക്കാദമി & നേവൽ അക്കാദമി (NDA&NA) പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്, നേവൽ അക്കാദമി എന്നീവിടങ്ങളിലായി 404 ഒഴിവുകളുണ്ട്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 15.05.2024
▪️ അവസാനിക്കുന്നത് : 04.06.2024 up to 6pm
▪️ പരീക്ഷ തീയതി : 01.09.2024
അപേക്ഷ ഫീസ്
യോഗ്യതകൾ
പ്രായപരിധി
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ NDA & NA പരീക്ഷയ്ക്ക് അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. അവർ 02.01.2006 നും 01.01.2009 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആയിരിക്കണം.
ശാരീരിക യോഗ്യതകൾ
▪️ Armed Forces - 157 cm
▪️ Flying Branch - 163 cm
▪️ പരീക്ഷാ സമയത്ത് 18 വയസ്സിന് താഴെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് ഉയരത്തിൽ 2cm ഇളവ് ലഭിക്കും
വിദ്യാഭ്യാസ യോഗ്യത & ഒഴിവുകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ NDA & NA പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.
▪️ Stage 1 - Written Exam (900 Marks)
▪️ Stage 2 - Interview (Service Selection Board (SSB) 900 Marks)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination
പരീക്ഷ രീതി
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് UPSC ടെ വെബ്സൈറ്റിൽ പോവുക
▪️ OTR ചെയ്ത് അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ ഫീ അടച്ച് അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക
▪️ തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
IMPORTANT LINKS
▪️ Notification Pdf : Click Here
▪️ Official Website : UPSC
▪️ Whatsapp Group : Join Us
▪️ Telegram Channel : Join Us
LAST DATE : 04.06.2024 UP TO 6PM
📁 Latest Job Updates
📁 MOCK Exams
Comments
Post a Comment