Skip to main content
ഇന്ത്യൻ എയർ ഫോഴ്സിൽ അഗ്നിവീർ ആകാം
Indian Air Force Agniveer Musician Recruitment 2024 | ഇന്ത്യൻ എയർ ഫോഴ്സ് പുതിയ മ്യൂസിഷ്യൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. അഗ്നിവീർ ആയിട്ടാണ് നിയമനം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് റാലി ജൂലൈ 3 മുതൽ 12 വരെ രാജ്യത്തെ വിവിധ എയർഫോഴ്സ് സെലക്ഷൻ സെന്ററിൽ നടത്തും. യോഗ്യതയുള്ളവർക്ക് മെയ് 22 മുതൽ ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 22.05.2024
▪️ അവസാനിക്കുന്നത് : 05.06.2024
▪️ റാലി നടക്കുന്നത് : 3 - 12 ജൂലൈ 2024
അപേക്ഷ ഫീസ്
പ്രായപരിധി
ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർ മ്യൂസിഷ്യൻ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 01 ജനുവരി 2004 നും 02 ജൂലൈ 2007 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആയിരിക്കണം.
ഒഴിവ് & യോഗ്യതകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഇന്ത്യൻ എയർ ഫോഴ്സ് അഗ്നിവീർ മ്യൂസിഷ്യൻ പോസ്റ്റ് റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്.
▪️ Stage 1 - Musical instrument playing test and Document verification
▪️ Stage 2 - Written Exam
▪️ Stage 3 - Physical Fitness Test (PFT)
▪️ Stage 4 - Adaptability Test
▪️ Stage 5 - Medical Exam
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് ഇന്ത്യൻ എയർഫോഴ്സിന്റെ വെബ്സൈറ്റിൽ പോവുക.
▪️ രജിസ്ട്രേഷൻ നടത്തി അവിടെ കൊടുത്തിരിക്കുന്ന Application Form ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ Application Fee അടച്ച് അപ്ലിക്കേഷൻ ഫോം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
IMPORTANT LINKS
▪️ Notification Pdf : Click Here
▪️ Official Website : IAF
▪️ Whatsapp Group : Join Us
▪️ Telegram Channel : Join Us
LAST DATE : 05.06.2024
📁 Latest Job Updates
📁 PSC Notifications
📁 MOCK Exams
Comments
Post a Comment