Mock Exam General Exams Part 1

STATIC GK LISTS PSC യുടെ ടെലിഗ്രാം ചാനലിൽ മെയ് 04ന് നടത്തിയ ഒരു MOCK EXAM ആണ് ഇവിടെ തന്നിരിക്കുന്നത്. അന്ന് പരീക്ഷ എഴുതിയവരുടെ Final Result ടെലിഗ്രാം ചാനലിൽ പോസ്റ്റ്‌ ചെയ്തു. അതിനുശേഷമാണ് വീണ്ടും പരീക്ഷയുടെ ലിങ്ക് ഇവിടെ തന്നിരിക്കുന്നത്. ലിങ്ക് ഉപയോഗിച്ച് അന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് വീണ്ടും അവസരം ലഭിക്കുകയാണ്. എഴുതിയവർക്ക് വീണ്ടും ഒരിക്കൽ കൂടി പരീക്ഷ എഴുതുവാനും റിവിഷൽ ആയിട്ട് പരിഗണിക്കാനും സാധിക്കും. ഇതുപോലെ കിട്ടുന്ന ഒരുപാട് മോഡൽ / മോക്ക് പരീക്ഷകൾ എഴുതി പരിശീലിക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് ഇനി വരുന്ന psc പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിൽ മുന്നിൽ എത്താൻ കഴിയും.


https://staticgklistspsccareer.blogspot.com/2024/05/Mock-exam-01.html


ലിങ്ക് വഴി പരീക്ഷ എഴുതുന്നവർക്ക് മൂന്ന് തവണ പരീക്ഷ എഴുതാം. എഴുതികഴിഞ്ഞാൽ അപ്പോൾ തന്നെ നിങ്ങളുടെ റിസൾട്ട്‌ അറിയാൻ സാധിക്കും. പരീക്ഷയിൽ 100 ചോദ്യങ്ങളാണ് ഉള്ളത്. ഒരു ചോദ്യത്തിന് 1 മാർക്ക് വീതവും തെറ്റ് ഉത്തരത്തിന് 0.33 മാർക്ക് നെഗറ്റീവും ഉണ്ടായിരിക്കും. പരീക്ഷ തുടങ്ങിയാൽ 75 മിനുറ്റിനുള്ളിൽ പരീക്ഷ എഴുതി സബ്‌മിറ്റ് ചെയ്യണം. ഈ പരീക്ഷയുടെ റിസൾട്ട്‌ വെച്ച് Final Result / Rank List തയ്യാറാക്കുന്നതല്ല. പരീക്ഷ ലിങ്ക് എപ്പോഴും ആക്റ്റീവ് ആയിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാവുന്നതാണ്.


പരീക്ഷ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇🏻


EXAM LINK : CLICK HERE


JOIN OUR TELEGRAM : JOIN US

JOIN OUR WHATSAPP : JOIN US



Comments