ഇന്ത്യൻ എയർഫോഴ്‌സിൽ ഓഫീസർ ആകാം

Indian Airforce AFCAT 02/2024 Notification | ഇന്ത്യൻ എയർഫോഴ്സ് ഓഫീസർ റിക്രൂട്മെന്റിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. എയർഫോഴ്സ് അഡ്മിഷൻ ടെസ്റ്റ്‌ (AFCAT) വഴിയാണ് നിയമനം നടത്തുന്നത്. ഫ്ലയിങ് & ഗ്രൗണ്ട് ഡ്യൂട്ടി പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ. 304 ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർക്ക് മെയ് 30 മുതൽ ജൂൺ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/05/afcat-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/05/afcat-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 30.05.2024
▪️ അവസാനിക്കുന്നത് : 28.06.2024
▪️ പരീക്ഷ തീയതി : സെപ്റ്റംബർ 2024
▪️ ട്രെയിനിങ് ആരംഭിക്കുന്നത് : ജൂലൈ 2025


അപേക്ഷ ഫീസ്

https://staticgklistspsccareer.blogspot.com/2024/05/afcat-recruitment.html


യോഗ്യതകൾ 


പ്രായപരിധി 

ഇന്ത്യൻ എയർഫോഴ്‌സ്‌ AFCAT റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായപരിധി താഴെ പറയുന്നു.

▪️ Flying Branch & NCC Special Entry - 20-24 Years on 1 July 2025 (born between 2 July 2001 to 1 July 2005, both dates inclusive)
▪️ Ground Duty (Tech & Non - Tech) - 20-24 Years on 1 July 2025 (born between 2 July 1999 to 1 July 2005, both dates inclusive)


ഒഴിവ് & വിദ്യാഭ്യാസയോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/05/afcat-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ എയർഫോഴ്‌സ്‌ AFCAT റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.

▪️ Stage 1 - Written Exam
▪️ Stage 2 - Airforce Selection Board (AFSB)
▪️ Stage 3 - Merit List


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് എയർഫോഴ്‌സിന്റെ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യുക
▪️ അപേക്ഷ ഫീസ് അടച്ചതിന് ശേഷം അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക
▪️ തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.


IMPORTANT LINKS 

▪️ Short Notification PDF : Download

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : AFCAT

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 28.06.2024 


LATEST JOB UPDATES : CLICK HERE

PSC NOTIFICATIONS : CLICK HERE

MOCK EXAMS : CLICK HERE

MODEL EXAMS : CLICK HERE




Comments