Current Affairs ജനുവരി 2024 Model Exam

STATIC GK LISTS PSC യുടെ ടെലിഗ്രാം ചാനലിൽ മെയ് 3 ന് നടത്തിയ 2024 ജനുവരി മാസത്തെ Current Affairs മോഡൽ പരീക്ഷയുടെ ലിങ്കാണ് ഇവിടെ തന്നിരിക്കുന്നത്. അന്ന് പരീക്ഷ എഴുതിയവരുടെ മാർക്ക്‌ ലിസ്റ്റ് വിവരങ്ങൾ ടെലിഗ്രാം ചാനലിൽ പോസ്റ്റ്‌ ചെയ്തു. അതിനുശേഷമാണ് വീണ്ടും പരീക്ഷയുടെ ലിങ്ക് ഇവിടെ തന്നിരിക്കുന്നത്. ലിങ്ക് ഉപയോഗിച്ച് അന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിക്കുകയാണ്. എഴുതിയവർക്ക് വീണ്ടും ഒരിക്കൽ കൂടി പരീക്ഷ എഴുതുവാനും റിവിഷൻ ആയിട്ട് പരിഗണിക്കാന്നും സാധിക്കും. ഇതുപോലെ കിട്ടുന്ന ഒരുപാട് മോഡൽ പരീക്ഷ / മോക്ക് പരീക്ഷകൾ എഴുതി പരിശീലിച്ചാൽ നിങ്ങൾക്ക് ഇനി വരുന്ന PSC പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളിൽ മുന്നിൽ എത്താൻ സാധിക്കും.


https://staticgklistspsccareer.blogspot.com/2024/05/january-model-exam.html

ലിങ്ക് ഉപയോഗിച്ച് പരീക്ഷ എഴുതുന്നവർക്ക് മൂന്ന് തവണ നിങ്ങൾക്ക് പരീക്ഷ എഴുതാം. എഴുതിയാൽ അപ്പോൾ തന്നെ റിസൾട്ട്‌ അറിയാനും സാധിക്കും. പരീക്ഷയിൽ ആകെ 50 ചോദ്യങ്ങൾ ഉണ്ട്. ശരിയായിട്ടുള്ള ഉത്തരത്തിന് 1 മാർക്കും. തെറ്റ് ഉത്തരത്തിന് 0.33 മാർക്ക്‌ നെഗറ്റീവും ലഭിക്കും. പരീക്ഷ തുടങ്ങിയാൽ 20 മിനുറ്റിനുള്ളിൽ പരീക്ഷ എഴുതി സബ്‌മിറ്റ് ചെയ്യണം. ഈ പരീക്ഷയുടെ റിസൾട്ട്‌ വെച്ച് Final Result / Rank List ഞങ്ങൾ തയ്യാറാക്കുന്നതല്ല. ഈ പരീക്ഷ ലിങ്ക് എപ്പോഴും ആക്റ്റീവ് ആയിരിക്കും. അതുകൊണ്ട് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാവുന്നതാണ്.


Exam Link 👇🏻

▪️ CA 2024 JANUARY : Click Here


Join Our Telegram Channel : Join Us

Join Our Whatsapp Group : Join Us

Latest Job Notifications : Click Here



https://staticgklistspsccareer.blogspot.com/2024/05/january-model-exam.html






Comments