റീജിയണൽ റൂറൽ ബാങ്കുകളിൽ ജോലി നേടാൻ അവസരം

IBPS RRB Recruitment 2024 | വിവിധ റീജിയണൽ റൂറൽ ബാങ്കുകളിലേക്ക് (RRB) പുതിയ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ (IBPS) പുറപ്പെടുവിച്ചു. 6000+ ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/06/ibps-rrb-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/06/ibps-rrb-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 07.06.2024
▪️ അവസാനിക്കുന്നത് : 30.06.2024
▪️ Prelims പരീക്ഷാ : ഓഗസ്റ്റ് 2024
▪️ Mains പരീക്ഷാ : സെപ്റ്റംബർ / ഒക്ടോബർ 2024


അപേക്ഷാ ഫീസ്

https://staticgklistspsccareer.blogspot.com/2024/06/ibps-rrb-recruitment.html


പ്രായപരിധി 

IBPS RRB റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം താഴെ പറയുന്നു.

▪️ Officer Scale 1 (Assistant Manager) : 18-30 Years
▪️ Officer Scale 2 : 21-32 Years
▪️ Officer Scale 3 : 21-40 Years
▪️ Office Assistant : 18-28 Years

01.06.2023 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും


പോസ്റ്റ്‌ & വിദ്യാഭ്യാസ യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/06/ibps-rrb-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

IBPS RRB റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു. 

▪️ Stage 1 - Prelims Exam (All posts)
▪️ Stage 2 - Mains Exam (Officer Scale I and Office Assistant)
▪️ Stage 3 - Interview (Officer Scale I, II & III)
▪️ Stage 4 - Document Verification 


അപേക്ഷ അയക്കേണ്ട രീതി 

ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക. തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഓൺലൈനായി അപേക്ഷിക്കുക. 07.06.2024 മുതൽ 27.06.2024 വരെ അപേക്ഷിക്കാൻ സാധിക്കും. 



IMPORTANT LINKS 

▪️ Notification PDF : Download

▪️ Apply Online (Office Assistant) : Click Here

▪️ Apply Online (Officer Scale) : Click Here

▪️ Official Website : IBPS

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 30.06.2024 



▶️ Check Other Job Updates : Click Here

▶️ PSC Notifications : Click Here

▶️ Mock Exams : Click Here

▶️ Model ExamHere : Click Here





Comments