SSC MTS 2024 നോട്ടിഫിക്കേഷൻ വന്നു

SSC MTS 2024 Notification | സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) കേന്ദ്രസർക്കാരിന്റെ വിവിധ ഡിപ്പാർട്മെന്റിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) ഹവിൽദാർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 9583 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/06/ssc-mts-notification.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/06/ssc-mts-notification.html


പ്രധാന തീയതികൾ

▪️ അപേക്ഷ ആരംഭിക്കുന്നത് : 27 ജൂൺ 2024
▪️ അവസാനിക്കുന്നത് : 03 ഓഗസ്റ്റ് 2024
▪️ ഫീസ് അടയ്ക്കാനുള്ള അവസാനത്തീയതി : 04 ഓഗസ്റ്റ് 2024
▪️ അപേക്ഷ Edit ചെയ്യാൻ സാധിക്കുന്നത് : ഓഗസ്റ്റ് 16-17. 2024
▪️ പരീക്ഷ തീയതി : ഒക്ടോബർ - നവംബർ 2024


അപേക്ഷ ഫീസ് 

https://staticgklistspsccareer.blogspot.com/2024/06/ssc-mts-notification.html

പ്രായപരിധി 

SSC MTS 2024 റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 18-27 വയസ്സാണ്. എന്നാൽ ചില ഡിപ്പാർട്മെന്റുകളിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന ഉയർന്ന പ്രായം 25 വയസ്സാണ്. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


ഒഴിവ് & യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/06/ssc-mts-notification.html

https://staticgklistspsccareer.blogspot.com/2024/06/ssc-mts-notification.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

SSC MTS 2024 റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു. 

▪️ Stage 1 - CBT Written Exam
▪️ Stage 2 - Physical Test (Only for Havaldar Post)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


EXAM PATTERN 

▪️ കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയാണ് നടത്തുന്നത്. പരീക്ഷ English / ഹിന്ദി ഭാഷയിൽ ആയിരിക്കും. കൂടാതെ 13 റീജിയണൽ ഭാഷകളിൽ പരീക്ഷ എഴുതാം.

▪️ പരീക്ഷയിൽ Section 1 & Section 2 എന്നിങ്ങനെ ഉണ്ടാകും. ഇതിൽ സെക്ഷൻ 1 ന് നെഗറ്റീവ് മാർക്ക്‌ ഇല്ലാ. എന്നാൽ Section 2 ന് നെഗറ്റീവ് മാർക്ക്‌ ഉണ്ടാകും. ഒരു ചോദ്യം തെറ്റിയാൽ 1 മാർക്ക്‌ വെച്ച് പോകും.

https://staticgklistspsccareer.blogspot.com/2024/06/ssc-mts-notification.html


PHYSICAL TEST ഹവിൽദാർ പോസ്റ്റ്‌ 

▪️ പരീക്ഷയിൽ നിശ്ചിത മാർക്ക്‌ വാങ്ങി ഹവിൽദാർ പോസ്റ്റിലേക്ക്ഷോർട് ലിസ്റ്റ് ആകുന്നവർക്ക് Physical Standard Test (PST) & Physical Efficiency Test (PET) ഉണ്ടാകും.
▪️ പുരുഷൻമാർക്ക് കുറഞ്ഞത് 157.5 cm നീളവും 76 cm നെഞ്ച് അളവും 5cm Expansion ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് കുറഞ്ഞത് 152 cm നീളം ഉണ്ടായിരിക്കണം.
▪️ Walking Test ഉണ്ടാകും. പുരുഷന്മാർ 15 മിനുറ്റ് കൊണ്ട് 1.6 km ദൂരവും. സ്ത്രീകൾ 20 മിനുറ്റ് കൊണ്ട് 1km ദൂരവും നടന്ന് പൂർത്തിയാക്കിരിക്കണം. 


അപേക്ഷ അയക്കേണ്ട രീതി

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കിയ ശേഷം താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് SSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക.
▪️ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ പുതിയ രജിസ്റ്റർ ചെയ്യുക. തുടർന്ന് പ്രൊഫൈലിൽ വഴി ഓൺലൈനായി അപേക്ഷിക്കുക.
▪️ ഓഗസ്റ്റ്വ 3 വരെ അപേക്ഷിക്കാൻ സാധിക്കു. 


IMPORTANT LINKS 

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : SSC

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 03 August 2024 



Comments