IBPS ക്ലർക്ക് നോട്ടിഫിക്കേഷൻ വന്നു

IBPS CLERK RECRUITMENT 2024 | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) വിവിധ ബാങ്കുകളിലേക്ക് പുതിയ ക്ലർക്ക്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 6128 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/07/ibps-clerk.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/07/ibps-clerk.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് - 01 ജൂലൈ 2024
▪️ അവസാനിക്കുന്നത് - 28 ജൂലൈ 2024
▪️ പ്രീലിംസ് പരീക്ഷ - ഓഗസ്റ്റ് 2024
▪️ മെയിൻസ് പരീക്ഷ - ഒക്ടോബർ 2024


അപേക്ഷ ഫീസ് 

https://staticgklistspsccareer.blogspot.com/2024/07/ibps-clerk.html


പ്രായപരിധി 

IBPS ക്ലർക്ക് റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 20-28 വയസ്സാണ്. അപേക്ഷകർ 02.07.1996 നും 01.07.2004 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


ഒഴിവ് & യോഗ്യത 

https://staticgklistspsccareer.blogspot.com/2024/07/ibps-clerk.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

IBPS ക്ലർക്ക് റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.

▪️ Stage 1 - Prelims Written Exam
▪️ Stage 2 - Mains Written Exam
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


Exam Pattern (Prelims Exam) 

https://staticgklistspsccareer.blogspot.com/2024/07/ibps-clerk.html


Exam Pattern (Mains Exam) 

https://staticgklistspsccareer.blogspot.com/2024/07/ibps-clerk.html


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക. തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് IBPS ന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്. അപ്ലിക്കേഷൻ ഫീ അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.
▪️ അപേക്ഷ ജൂലൈ 28ന് മുൻപായിട്ട് കൊടുക്കുക.


IMPORTANT LINKS 

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : IBPS

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 28 JULY 2024



Comments