ഇന്ത്യൻ ആർമിയിൽ ജോലി നേടാൻ അവസരം

Indian Army SSC Tech Entry 2024 | ഇന്ത്യൻ ആർമി പുതിയ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഷോർട് സർവീസ് കമ്മീഷൻ (SSC) വിഭാഗത്തിൽ ടെക്നിക്കൽ ബാച്ചിലേക്കാണ് അവസരം. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. 381 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/07/army-ssctech-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/07/army-ssctech-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 16 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 14 ഓഗസ്റ്റ് 2024
▪️ ട്രെയിനിങ് ആരംഭിക്കുന്നത് : ഏപ്രിൽ 2025


അപേക്ഷ ഫീസ് 

ഇന്ത്യൻ ആർമി SSC Tech Entry പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് ഇല്ലാ. 


പ്രായപരിധി 

ഇന്ത്യൻ ആർമി SSC Tech Entry പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 20 - 27 വയസ്സാണ്. അപേക്ഷകർ 02 ഏപ്രിൽ 1998 നും 01 ഏപ്രിൽ 2005 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആയിരിക്കണം. 01 ഏപ്രിൽ 2025 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. 


📁 ALSO READ | പോസ്റ്റൊഫീസുകളിൽ GDS ആകാൻ അവസരം


ഒഴിവ് & യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/07/army-ssctech-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ 

ഇന്ത്യൻ ആർമി SSC Tech Entry പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു. 

▪️ Stage 1 - Shortlisting of applications
▪️ Stage 2 - SSB Interview
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


📁 ALSO READ | Indian Army NCC Special Entry


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് Indian Army ന്റെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്, അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.


IMPORTANT LINKS 

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : Indian Army

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 14.08.2024 


Comments