Skip to main content
ഇന്ത്യൻ നേവിയിൽ ജോലി നേടാൻ അവസരം
Indian Navy Civilian Recruitment (INCET 01/2024) | ഇന്ത്യൻ നേവിയിലേക്ക് പുതിയ സിവിലിയൻമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇന്ത്യൻ നേവി പുറപ്പെടുവിച്ചു. 741 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 20 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 02 ഓഗസ്റ്റ് 2024
▪️ പരീക്ഷാ തീയതി : Notify Later
അപേക്ഷ ഫീസ്
പോസ്റ്റ് & ഒഴിവുകൾ
ഇന്ത്യൻ നേവി സിവിലിയൻ റിക്രൂട്മെന്റിന്റെ പോസ്റ്റുകളും അവയിലെ ഒഴിവുകളും താഴെ കൊടുത്തിരിക്കുന്നു.
▪️ Chargeman (Ammunition Workshop) - 01 Post
▪️ Chargeman (Factory)- 10 Post
▪️ Chargeman (Mechanic)- 18 Post
▪️ Scientific Assistant- 4 Post
▪️ Fireman- 444 Post
▪️ Fire Engine Driver- 58 Post
▪️ Tradesman Mate- 161 Post
▪️ Pest Control Worker- 18 Post
▪️ Cook- 9 Post
▪️ Multi-Tasking Staff (MTS)- 16 Post
പ്രായപരിധി
ഇന്ത്യൻ നേവി സിവിലിയൻ റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം താഴെ കൊടുത്തിരിക്കുന്നു. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
ഇന്ത്യൻ നേവി സിവിലിയൻ റിക്രൂട്മെന്റിന്റെ യോഗ്യതകൾ ഓരോ പോസ്റ്റിനും വെവ്വേറെ യോഗ്യതകളാണ്. അതിനെ കുറിച്ച് അറിയാൻ Detailed Recruitment Notification നോക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഇന്ത്യൻ നേവി സിവിലിയൻ റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്.
▪️ Stage 1 : Screening Of Applications
▪️ Stage 2 : Computer Based Exam
▪️ Stage 3 : Physical & Endurance Test (If Required Posts)
▪️ Stage 4 : Document Verification
Exam Pattern
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് Indian Navy ന്റെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്, അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.
IMPORTANT LINKS
▪️ Notification PDF : Download
▪️ Check Other Jobs : Home Page
LAST DATE : 02.08.2024
Comments
Post a Comment