റിസർവ്വ് ബാങ്കിൽ ജോലി നേടാം

RBI Officer Grade B Recruitment 2024 | റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് പുതിയ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു. 94 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/07/rbi-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/07/rbi-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 25 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 16 ഓഗസ്റ്റ് 2024
▪️ പരീക്ഷ തീയതി : സെപ്റ്റംബർ - ഒക്ടോബർ 2024


അപേക്ഷ ഫീസ് 

https://staticgklistspsccareer.blogspot.com/2024/07/rbi-recruitment.html


ഒഴിവുകൾ 

https://staticgklistspsccareer.blogspot.com/2024/07/rbi-recruitment.html


📁ALSO READ | Indian Navy Civilian Recruitment 2024


പ്രായപരിധി

RBI യുടെ Grade B റിക്രൂട്മെന്റിന് അപേക്ഷിക്കുന്നവർ 21-30 വയസ്സിന് ഇടയിൽ പ്രായം ഉള്ളവർ ആയിരിക്കണം. 1 ജൂലൈ 2024 അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.


വിദ്യാഭ്യാസ യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/07/rbi-recruitment.html

തിരഞ്ഞെടുപ്പ് പ്രക്രിയ

RBI യുടെ Grade B Officer റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.

▪️ Stage 1 - Prelims Written Exam
▪️ Stage 2 - Mains Written Exam
▪️ Stage 3 - Interview
▪️ Stage 4 - Document Verification 


📁ALSO READ | പോസ്റ്റോഫീസുകളിൽ ജോലി നേടാൻ അവസരം


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് RBI ന്റെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്, അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.


IMPORTANT LINKS 

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : RBI

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 16 AUGUST 2024 



Comments