Skip to main content
ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എഞ്ചിനീയർ ആകാൻ അവസരം
RRB JE Recruitment 2024 | ഇന്ത്യൻ റെയിൽവേയിലേക്ക് പുതിയ ജൂനിയർ എഞ്ചിനീയർമാരെ (JE) തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) പുറപ്പെടുവിച്ചു. 7934 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 30 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 29 ഓഗസ്റ്റ് 2024
▪️ പരീക്ഷ തീയതി : Notify Later
അപേക്ഷ ഫീസ്
പരീക്ഷ എഴുതുന്ന GEN/OBC/EWS വിഭാഗകാർക്ക് 400 രൂപ Refund ലഭിക്കും. അതുപോലെ പരീക്ഷ എഴുതുന്ന SC/ST/ESM/Females/EBC/Transgender വിഭാഗകാർക്ക് മുഴവൻ തുകയും Refund ലഭിക്കുന്നതാണ്.
പ്രായപരിധി
RRB ജൂനിയർ എഞ്ചിനീയർ (JE) പോസ്റ്റിന് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം 18-36 വയസ്സാണ്. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 01 ജനുവരി 2025 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്.
ഒഴിവ് & വിദ്യാഭ്യാസ യോഗ്യത
തിരഞ്ഞെടുപ്പ് പ്രക്രിയ
RRB ജൂനിയർ എഞ്ചിനീയർ (JE) പോസ്റ്റ് റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.
▪️ Stage 1 - Computer Based Test (CBT - I)
▪️ Stage 2 - Computer Based Test (CBT - II)
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് RRB ന്റെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്, അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.
IMPORTANT LINKS
▪️ Notification PDF : Download
▪️ Check Other Jobs : Home Page
LAST DATE : 29 AUGUST 2024
Comments
Post a Comment