കേന്ദ്ര സർവീസുകളിൽ സ്റ്റെനോഗ്രാഫർ ജോലി നേടാൻ അവസരം

SSC Stenographer Notification 2024 | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് പുതിയ സ്റ്റെനോഗ്രാഫർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഏകദേശം 2006 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/07/ssc-stenographer-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/07/ssc-stenographer-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 26 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 17 ഓഗസ്റ്റ് 2024
▪️ പരീക്ഷ തീയതി : ഒക്ടോബർ - നവംബർ 2024


അപേക്ഷ ഫീസ് 

https://staticgklistspsccareer.blogspot.com/2024/07/ssc-stenographer-recruitment.html


📁ALSO READ | RBI Recruitment 2024


പ്രായപരിധി 

SSC സ്റ്റെനോഗ്രാഫർ പോസ്റ്റിന് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം താഴെ കൊടുത്തിരിക്കുന്നു. 

▪️ Grade C പോസ്റ്റ്‌ : 18-30 വയസ്സ്
▪️ Grade D പോസ്റ്റ്‌ - 18-27 വയസ്സ്

01 ഓഗസ്റ്റ് 2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


📁ALSO READ | Indian Navy Civilian Recruitment 2024


ഒഴിവ് & വിദ്യാഭ്യാസ യോഗ്യത

https://staticgklistspsccareer.blogspot.com/2024/07/ssc-stenographer-recruitment.html

📁ALSO READ | LIC Junior Assistant 200 Posts Recruitment 2024


തിരഞ്ഞെടുപ്പ് പ്രക്രിയ 

SSC സ്റ്റെനോഗ്രാഫർ പോസ്റ്റ്‌ റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു. 

▪️ Stage 1 - Online Written Exam
▪️ Stage 2 - Stenography Test
▪️ Stage 3 - Document Verification
▪️ Stage 4 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് SSC ന്റെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്, അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.


IMPORTANT LINKS 

▪️ Notification PDF : Download

▪️ Apply Online : Click Here

▪️ Official Website : SSC

▪️ Check Other Jobs : Home Page

▪️ Whatsapp : Join Us

▪️ Telegram : Join Us


LAST DATE : 17 AUGUST, 2024 


Comments