Skip to main content
LIC യിൽ ജൂനിയർ അസിസ്റ്റന്റ് ആകാൻ അവസരം
LIC Junior Assistant Recruitment 2024 | ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഹൗസ് ഫിനാൻസ് ലിമിറ്റഡിൽ (HFL) പുതിയ ജൂനിയർ അസിസ്റ്റന്റ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ LIC പുറപ്പെടുവിച്ചു. 200 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 25 ജൂലൈ 2024
▪️ അവസാനിക്കുന്നത് : 14 ഓഗസ്റ്റ് 2024
▪️ പരീക്ഷ തീയതി : സെപ്റ്റംബർ 2024
അപേക്ഷ ഫീസ്
ഒഴിവുകൾ
പ്രായപരിധി
LIC HFL ന്റെ ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിന് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം 21 - 28 വയസ്സാണ്. അപേക്ഷകർ 02.07.1996 നും 01.07.2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) ജൂലൈ 01, 2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
തിരഞ്ഞെടുപ്പ് പ്രക്രിയ
LIC HFL ന്റെ ജൂനിയർ അസിസ്റ്റന്റ് പോസ്റ്റ് റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.
▪️ Stage 1 - Written Exam
▪️ Stage 2 - Interview
Exam Pattern
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് LIC HFL ന്റെ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത്, അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.
IMPORTANT LINKS
▪️ Notification PDF : Download
▪️ Official Website : LIC HFL
▪️ Check Other Jobs : Home Page
LAST DATE : 14 AUGUST 2024
Comments
Post a Comment