Skip to main content
മെഡിക്കൽ സർവീസ് പരീക്ഷാ നോട്ടിഫിക്കേഷൻ വന്നു
UPSC CMS Examination 2024 | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പയ്ൻഡ് മെഡിക്കൽ സർവീസ് പരീക്ഷയുടെ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 827 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 10.04.2024
▪️ അവസാനത്തീയതി : 30.04.2024
▪️ അപ്ലിക്കേഷൻ Correction ചെയ്യാവുന്നത് : 1 - 7 മെയ് 2024
▪️ പരീക്ഷാ തീയതി : 14 ജൂലൈ 2024
അപേക്ഷാ ഫീസ്
പ്രായപരിധി
UPSC യുടെ CMS പരീക്ഷാ റിക്രൂട്മെന്റിന് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം 32 വയസിൽ കൂടുതലാകാൻ പാടില്ല. 01.08.2024 അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
ഒഴിവ് & യോഗ്യതകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
UPSC നടത്തുന്ന CMS റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നവയാണ്.
▪️ Stage 1 - Written Exam (500 Marks)
▪️ Stage 2 - Interview (100 Marks)
▪️ Stage 3 - Document Verification
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് UPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക.
▪️ അവിടെ OTR ചെയ്ത് Application Form ഫിൽ ചെയ്യുക.
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ആക്കുക.
▪️ അപ്ലിക്കേഷൻ ഫീ അടച്ച് Application Submit ചെയ്യുക.
▪️ തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
IMPORTANT LINKS
▪️ Notification Pdf : Click Here
▪️ Official Website : UPSC
▪️ Whatsapp Group : Join Us
▪️ Telegram Channel : Join Us
LAST DATE : 30.04.2024
Comments
Post a Comment