BSF ൽ ജോലി നേടാൻ അവസരം

BSF Group A,B,C Recruitment 2024 | ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഗ്രൂപ്പ്‌ A,B,C പോസ്റ്റുകളിലേക്കാണ് നിയമനം. അതിൽ പാരമെഡിക്കൽ സ്റ്റാഫ്, SMT വർക്ക്‌ഷോപ്പ്, വെറ്റിനറി സ്റ്റാഫ്, ലൈബ്രറിയൻ പോസ്റ്റുകളുണ്ട്. 141 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/05/bsf-recruitment.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/05/bsf-recruitment.html


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് - 18.05.2024
▪️ അവസാനിക്കുന്നത് - 17.06.2024
▪️ പരീക്ഷ തീയതി - Notify Later 


അപേക്ഷ ഫീസ്

https://staticgklistspsccareer.blogspot.com/2024/05/bsf-recruitment.html


യോഗ്യതകൾ 


പ്രായപരിധി 

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ന്റെ Group A,B,C പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ വേണ്ടുന്ന പ്രായം ഓരോ പോസ്റ്റിനും വെവ്വേറെ ആണ്. താഴെ ഓരോ പോസ്റ്റും അതിന് വേണ്ടുന്ന യോഗ്യതകൾ, പ്രായം, ഒഴിവുകൾ എന്നിവ കൊടുത്തിരിക്കുന്നു. പ്രായം 16.06.2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. 


പാരമെഡിക്കൽ സ്റ്റാഫ്‌, ഒഴിവുകൾ, പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/05/bsf-recruitment.html

SMT വർക്ക്‌ഷോപ്പ്, ഒഴിവുകൾ, പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/05/bsf-recruitment.html

വെറ്റിനറി സ്റ്റാഫ്‌, ഒഴിവുകൾ, പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/05/bsf-recruitment.html

ലൈബ്രറിയൻ സ്റ്റാഫ്‌, ഒഴിവുകൾ, പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/05/bsf-recruitment.html


തിരഞ്ഞെടുപ്പ് പ്രക്രിയ

ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) ഗ്രൂപ്പ്‌ A,B,C പോസ്റ്റുകളിലേക്കുള്ള റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു. 

▪️ Stage 1 - Written Exam
▪️ Stage 2 - Physical Test
▪️ Stage 3 - Skill Test (as per post requirement)
▪️ Stage 4 - Document Verification
▪️ Stage 5 - Medical Examination 


അപേക്ഷ അയക്കേണ്ട രീതി 

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് BSF ന്റെ വെബ്സൈറ്റിൽ പോവുക
▪️ രജിസ്ട്രേഷൻ ശേഷം അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ആക്കുക
▪️ ഫീ അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക.
▪️ തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക. 


IMPORTANT LINKS

▪️ Notification Pdf (paramedical Staff) : Download

▪️ Notification Pdf (SMT Workshop) : Download

▪️ Notification Pdf (Vet. Staff) : Download

▪️ Notification Pdf (Insp. Librarian) : Download

▪️ Apply Online : Click Here

▪️ Official Website : BSF

▪️ Check Other Job Updates : Home Page

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 17.06.2024


📁 Latest Job Updates

▶️ Kerala Co-Operative Bank Recruitment 2024

▶️ UPSC CDS (II) 2024 Recruitment

▶️ UPSC NDA & NA (II) 2024 Recruitment

▶️ Indian Airforce Agniveer Musician Recruitment 2024

▶️ Indian Army Officer (TES) Recruitment 2024

▶️ Indian Navy Agniveer MR Recruitment 2024

▶️ Indian Navy Agniveer SSR Recruitment 2024


📁 MOCK Tests

▶️ CPO & WCPO Mock Exam


📁 Model Tests

▶️ January Month Current Affairs Exam




Comments