Skip to main content
കേരള PSC വഴി വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ജോലി നേടാൻ അവസരം
Kerala Vigilance Department Recruitment 2024 | കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) വിജിലൻസ് ഡിപ്പാർട്മെന്റിൽ Duffedar പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി 3 ഒഴിവുകളാണ് നിലവിൽ ഉള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂൺ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 15.05.2024
▪️ അവസാനിക്കുന്നത് : 19.06.2024
▪️ പരീക്ഷ തീയതി : Notify Later
അപേക്ഷ ഫീസ്
കേരള PSC യുടെ പരീക്ഷകൾക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസില്ല.
യോഗ്യതകൾ
പ്രായപരിധി
കേരള PSC വിജിലൻസ് ഡിപ്പാർട്മെന്റിലേക്ക് നടത്തുന്ന റിക്രൂട്മെന്റിന്റെ പ്രായപരിധി 18-36 വയസ്സാണ്. അപേക്ഷകർ 02.01.1988 നും 01.01.2006 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആയിരിക്കണം. സംവരണ വിഭാഗകാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും
ഒഴിവ് & വിദ്യാഭ്യാസ യോഗ്യതകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
കേരള PSC വിജിലൻസ് ഡിപ്പാർട്മെന്റിലെ Duffedar പോസ്റ്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.
▪️ Stage 1 : Written Exam / Online Exam
▪️ Stage 2 : Document Verification
▪️ Stage 3 : Rank List preparation
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് KPSC വെബ്സൈറ്റിലേക്ക് പോവുക
▪️ അവിടെ OTR ചെയ്ത് അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക.
▪️ ഫിൽ ചെയ്ത് Submit ആകുക. തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
IMPORTANT LINKS
▪️ Notification Pdf : Download
▪️ Official Website : KPSC
▪️ Check Other Job Updates : Home Page
▪️ Whatsapp Group : Join Us
▪️ Telegram Channel : Join Us
LAST DATE : 19.06.2024
📁 Latest Job Updates
📁 MOCK Exams
📁 Model ExaMonth
Comments
Post a Comment