കേരളത്തിൽ സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡിപ്പാർട്മെന്റിൽ ജോലി നേടാം

Kerala Survey & Land Records Department Recruitment 2024 | കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡിപ്പാർട്മെന്റിന്റെ തിരുവനന്തപുരം ഓഫീസിലേക്ക് പുതിയ Pressman മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. നിലവിൽ ഒരു ഒഴിവാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂൺ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.


https://staticgklistspsccareer.blogspot.com/2024/05/survey-and-land-records-department-recruitment-kpsc.html


അവലോകനം

https://staticgklistspsccareer.blogspot.com/2024/05/survey-and-land-records-department-recruitment-kpsc.html

CATEGORY NUMBER : 086/2024


പ്രധാന തീയതികൾ 

▪️ അപേക്ഷ ആരംഭിക്കുന്നത് : 15.05.2024
▪️ അവസാനിക്കുന്നത് : 19.06.2024
▪️ പരീക്ഷ തീയതി : Notify Later 


അപേക്ഷ ഫീസ് 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) നടത്തുന്ന റിക്രൂട്ട്മെന്റുകൾക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് ഇല്ലാ. 


യോഗ്യതകൾ 


പ്രായപരിധി 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) യുടെ Survey and Land Records ഡിപ്പാർട്മെന്റിലേക്കുള്ള റിക്രൂട്മെന്റിന് അപേക്ഷിക്കുന്നവർ 18-36 വയസ്സ് പ്രായം ഉള്ളവർ ആയിരിക്കണം. 02.01.1988 നും 01.01.2006 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർ ആയിരിക്കണം. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.


ഒഴിവ് & വിദ്യാഭ്യാസ യോഗ്യതകൾ 

https://staticgklistspsccareer.blogspot.com/2024/05/survey-and-land-records-department-recruitment-kpsc.html

തിരഞ്ഞെടുപ്പ് പ്രക്രിയ 

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന റിക്രൂട്ട്മെന്റുകളുടെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.

▪️ Stage 1 - Written Exam / Online Exam
▪️ Stage 2 - Document Verification
▪️ Stage 3 - Rank List Preparation 


അപേക്ഷ അയക്കേണ്ട രീതി

▪️ ആദ്യമേ തന്നെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് KPSC വെബ്സൈറ്റിലേക്ക് പോവുക
▪️ അവിടെ OTR ചെയ്ത് അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക.
▪️ ഫിൽ ചെയ്ത് Submit ആകുക. തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.


IMPORTANT LINKS 

▪️ Notification Pdf : Download

▪️ Apply Online : Click Here

▪️ Official Website : KPSC

▪️ Check Other Job Updates : Home Page

▪️ Whatsapp Group : Join Us

▪️ Telegram Channel : Join Us


LAST DATE : 19.06.2024 


📁 Latest Job Updates

▶️ BSF Group A,B,C Recruitment 2024

▶️ Kerala Co-Operative Bank Recruitment 2024

▶️ UPSC CDS 2/2024 Notification

▶️ UPSC NDA & NA 2/2024 Notification

▶️ Indian Airforce Agniveer Musician Recruitment 2024

▶️ Indian Army Officer TES Recruitment 2024

▶️ Indian Navy Agniveer MR Recruitment 2024

▶️ Indian Navy Agniveer SSR Recruitment 2024


📁 PSC Notifications

▶️ Kerala Vigilance Department Recruitment 2024


📁 MOCK Exams

▶️ CPO & WCPO Mock Exam


📁 Model Exams

▶️ CA 2024 January Month Exam




Comments