Skip to main content
ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീഷിപ്പ് ചെയ്യാം അവസരം
ICF Apprenticeship 2024 | ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയിലേക്ക് (ICF) പുതിയ അപ്രന്റീസ്‌മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. വിവിധ ട്രെഡുകളിലായി 1010 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ജൂൺ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
അവലോകനം
പ്രധാന തീയതികൾ
▪️ അപേക്ഷ ആരംഭിക്കുന്നത് : 22.05.2024
▪️ അവസാനിക്കുന്നത് : 21.06.2024
▪️ Merit list തീയതി : Notify Later
അപേക്ഷ ഫീസ്
യോഗ്യതകൾ
പ്രായപരിധി
ICF അപ്രന്റീസ്‌ഷിപ്പ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട പ്രായം 15-24 വയസാണ്. 21.06.2024 തീയതി അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
ഒഴിവ് & വിദ്യാഭ്യാസ യോഗ്യതകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
ICF അപ്രന്റീസ്‌ഷിപ്പ് പോസ്റ്റ് റിക്രൂട്മെന്റിന്റെ തിരഞ്ഞെടുപ്പ് രീതികൾ താഴെ പറയുന്നു.
▪️ Stage 1 - Merit list preparation basis of 10th and ITI marks
▪️ Stage 2 - Document Verification
അപേക്ഷ അയക്കേണ്ട രീതി
▪️ ആദ്യമേ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് അതിൽ പറയുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പാക്കുക.
▪️ തുടർന്ന് താഴെ Important Links ലെ Apply Online ൽ ക്ലിക്ക് ചെയ്ത് ICF ന്റെ വെബ്സൈറ്റിൽ പോവുക
▪️ അവിടെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യുക
▪️ ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് Upload ചെയ്യൂക.
▪️ അപ്ലിക്കേഷൻ ഫീ അടച്ച് അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്യുക
▪️ തുടർന്ന് വരുന്ന അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
IMPORTANT LINKS
▪️ Notification Pdf : Download
▪️ Official Website : ICF
▪️ Check Other Jobs : Home Page
LAST DATE : 21.06.2024
📁 Latest Job Updates
📁 PSC Notifications
📁 MOCK Exams
📁 Model Exams
Comments
Post a Comment